ദേവീ കന്യാകുമാരീ
ദേവീഗീതം വാല്യം III
Devi Kanyakumari (Devi Geetham Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സുജാത മോഹൻ
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: July 02 2023 09:29:29.
ദേവീ കന്യാകുമാരീ...
അംബ ദേവി കന്യാകുമാരീ...
ദേവീ കന്യാകുമാരീ...
അംബ ദേവി കന്യാകുമാരീ...
സാഗര കല്ലോല ഗാന വിനോദിനി
സാമ്രാജ്യ വാസിനി ശാന്തി പ്രദായിനി

കൈലാസ നാഥനുമായി മംഗല്യം മുടങ്ങി
കന്യകയായ നിൻ കദനങ്ങളടങ്ങി...
മരതക രത്നമായി മാനസ മോഹിനിയായി
മമ ജന്മ സുകൃതമായി വിടരും നിൻ മുഖശ്രീ

കന്യാതീർത്ഥത്തിൽ കുളിയും കഴിഞ്ഞെത്തി
ശ്രീപാദ മണ്ഡപത്തിൽ ധ്യാനത്തിനിരുന്നൂ...
ബാണാസുര വധ ചരിതങ്ങൾ കേൾക്കുമ്പോൾ
കേഴുന്നു ഞാൻ തവ പാദ പത്മങ്ങളിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts