വാണീശ്വരീ ദേവീ
തീർത്ഥാടനം
Vaneeswari Devi (Theerthadanam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2023 16:58:36.
വാണീശ്വരി ദേവി വാഗീശ്വരി
സുഗമസംഗീതം തീർക്കും സുമഹാസിനി(2)
കുങ്കുമപ്പൊടി അംഗരാഗമായ് ചേർക്കാം (2)
കവിതമണാളമാതേ കരൾ തെളിയ്ക്കൂ
എന്നിലെ കവിതമണാളമാതെ കരൾ തെളിയ്ക്കൂ
വാണീശ്വരി ദേവി വാഗീശ്വരി
സുഗമസംഗീതം തീർക്കും സുമഹാസിനി
കുങ്കുമപ്പൊടി അംഗരാഗമായ് ചേർക്കാം
കവിതമണാളമാതേ കരൾ തെളിയ്ക്കൂ
എന്നിലെ കവിതമണാളമാതെ കരൾ തെളിയ്ക്കു
വാണീശ്വരി ദേവി വാഗീശ്വരി
സുഗമസംഗീതം തീർക്കും സുമഹാസിനി

അറിവിന്റെ നാവിൽ നീ ഹരിശ്രീ കുറിയ്ക്കുമോ
അരിതൂകി ആദ്യമെൻ വിരൽ നീ നടത്തുമോ(2)
സർവ്വജ്ഞപീഠത്തിൽ അടിയനെ ഏറ്റുമോ (2)
നീ സർവ്വേശ്വരി നിൻ കുടജാദ്രിയേറ്റുമോ

വാണീശ്വരി ദേവി വാഗീശ്വരി
സുഗമസംഗീതം തീർക്കും സുമഹാസിനി
കുങ്കുമപ്പൊടി അംഗരാഗമായ് ചേർക്കാം
കവിതാമണാളമാതേ കരൾ തെളിയ്ക്കൂ
എന്നിലെ കവിതാമണാളമാതേ കരൾ തെളിയ്ക്കൂ

വിജയം നേരും ദശമീ വിഭാതത്തിൽ
വിദ്യേ അംബേ നീ നൽകൂ എഴുത്താണി (2)
സൗപർണ്ണികാ തീർത്ഥ സ്നാനത്തിൻ സായൂജ്യം(2)
സാരസ്വതം പോൽ നൽകേണമേ നീ

വാണീശ്വരി ദേവി വാഗീശ്വരി
സുഗമ സംഗീതം തീർക്കും സുമഹാസിനി(2)
കുങ്കുമപ്പൊടി അംഗരാഗമായ് ചേർക്കാം (2)
കവിതമണാളമാതേ കരൾ തെളിയ്ക്കു
എന്നിലെ കവിതമണാളമാതേ കരൾ തെളിയ്ക്കു
വാണീശ്വരി ദേവി വാഗീശ്വരി
സുഗമ സംഗീതം തീർക്കും സുമഹാസിനി
കുങ്കുമപ്പൊടി അംഗരാഗമായ് ചേർക്കാം
കവിതമണാളമാതേ കരൾ തെളിയ്ക്കു
എന്നിലെ കവിതമണാളമാതേ കരൾ തെളിയ്ക്കു

വാണീശ്വരി ദേവി വാഗീശ്വരി
സുഗമസംഗീതം തീർക്കും സുമഹാസിനി
ആ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts