വഞ്ചീശമംഗളം
തിരുവതാംകൂർ ദേശീയ ഗാനം
Vancheesamangalam (Travancore National Anthem)
വിശദവിവരങ്ങള്‍
വര്‍ഷം 1938
സംഗീതംആർ ശ്രീനിവാസൻ
ഗാനരചനഉള്ളൂർ എസ് പരമേശ്വരയ്യർ
ഗായകര്‍കമല ശ്രീനിവാസൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2013 17:41:51.
 വഞ്ചിഭൂമീ പതേ! ചിരം
സഞ്ചിതാഭം ജയിക്കേണം...
വഞ്ചിഭൂമീ പതേ! ചിരം
ദേവദേവൻ ഭവാനെന്നും
ദേഹസൗഖ്യം വളർത്തേണം...

വഞ്ചിഭൂമീ പതേ! ചിരം
ത്വച്ചരിതമെന്നും ഭൂമൗ
വിശ്രുതമായ് വിളങ്ങേണം..

വഞ്ചിഭൂമീ പതേ! ചിരം
മർത്ത്യമനമേതും ഭവൽ
പത്തനമായ് ഭവിക്കേണം...

വഞ്ചിഭൂമീ പതേ! ചിരം
താവകമാം കുലം മേന്മേൽ
ശ്രീവള‌ർന്നുല്ലസിക്കേണം...

വഞ്ചിഭൂമീ പതേ! ചിരം
മാലകറ്റി ചിരം പ്രജാ-
പാലനം ചെയ്തരുളേണം...

വഞ്ചിഭൂമീ പതേ! ചിരം
സഞ്ചിതാഭം ജയിക്കേണം...
വഞ്ചി ഭൂമിപതേ! ചിരം.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts