നിത്യ നൈര്‍മ്മല്യയാകും
രാജാധിരാജന്‍
Nithya Nayrmalyakum (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 03:55:31.
 
നിത്യ നൈര്‍മ്മല്യയാകും അമ്മേ പുണ്യ മാതാവേ
കന്യകേ കാരുണ്യത്തിന്‍ ഉറവേ
പാവനമാകുന്നു നിന്റെ നാമം
(നിത്യനൈര്‍മ്മല്യയാകും )
ആവേ ആവേ ആവേ ആവേ ആവേ മറിയാ (2)

സ്ത്രീകളിലേറ്റം വാഴ്ത്തപ്പെട്ടോള്‍
ധന്യയായോള്‍ നീയേ മറിയേ
(സ്ത്രീകളിലേറ്റം )
നിന്‍ മഹത്വം പാടുന്നല്ലോ
വാനവരും മാനവരും
ആവേ ആവേ ആവേ ആവേ ആവേ മറിയാ (2)

നക്ഷത്രദീപമേന്തി നില്‍പ്പൂ
അന്ധകാരം മൂടും ഉലകില്‍
(നക്ഷത്ര )
ഏവമേവം അനുഗ്രഹങ്ങള്‍
ഏകിടുന്നു മണ്ണിനായി
ആവേ ആവേ ആവേ ആവേ ആവേ മറിയാ (2)
(നിത്യനൈര്‍മ്മല്യയാകും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts