നമ്പ വേണ്ട ഉലകം
രാജാധിരാജന്‍
Namba Venda Ulakam (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:32:42.

നമ്പ വേണ്ട ഉലകം നമ്പ വേണ്ട
നമ്പ വേണ്ട ഉലകം നമ്പ വേണ്ട
നമ്പിടേണ്ട ഈ ഉലകം
എല്ലാം മായയെന്നു ശ്ലോമോ..(നമ്പിടേണ്ട...)
നല്ലപോല്‍ അറിഞ്ഞു ചൊന്ന
ഈ ഭൂവിയലഞ്ഞുഴന്നു..........
നമ്പ വേണ്ട ഉലകം നമ്പ വേണ്ട

നന്മ ചെയ്തല്ലാതെ വേറെ
ഒന്നും ഉതകാ നിനക്കു്...(നന്മ....)
ഇന്നോ എന്നോ മൃത്യു വരും
എന്നതിനാല്‍ ഭൂവീത്തീരം
നമ്പ വേണ്ട ഉലകം നമ്പ വേണ്ട

കായമതു ജീവന്‍ വിട്ടു്
മാറി ഒരു നാള്‍ കിടന്നാല്‍...(കായമതു...)
മാതാമക്കള്‍ ഭാര്യ ബന്ധു
ആയവരകന്നു നില്‍ക്കും
നമ്പ വേണ്ട ഉലകം നമ്പ വേണ്ട

പിള്ള കല്ലറ വരെയും
പെണ്‍കൊടി വാതില്‍ വരെയും...(പിള്ള...)
തുള്ളീടും തോഴര്‍ പോരും
കൈക്കുള്ള വരേയുള്ളൂ നീയും....
നമ്പ വേണ്ട ഉലകം നമ്പ വേണ്ട
നമ്പ വേണ്ട ഉലകം നമ്പ വേണ്ട.....

‌‌‌‌‌‌‌ 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts