നീയൊഴികെ
രാജാധിരാജന്‍
Nee Ozhikey (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:36:42.

ആ...ആ....ആ....ആ....
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
സ്നേഹമയമേ വിശുദ്ധി നീതിനിറവേ....
നീതിനിറവേ...നീതിനിറവേ....
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ...

നീയെന്‍ രക്ഷ നീയെന്‍ ബന്ധു നീയെനിക്കാശ
നീയെന്‍ രക്ഷ നീയെന്‍ ബന്ധു നീയെനിക്കാശ
നീയെന്‍ സ്വന്തമായിവന്നതെന്‍ മഹാഭാഗ്യം
എന്‍ മഹാഭാഗ്യം....എന്‍ മഹാഭാഗ്യം....
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ...

ജീവനേക്കാള്‍ നീ വലിയോനാകുന്നെനിക്കു്
ജീവനേക്കാള്‍ നീ വലിയോനാകുന്നെനിക്കു്
ഭൂവിലറിവാൽ നിനക്കു് തുല്യം മറ്റില്ലേ...
നിനക്കു് തുല്യം മറ്റില്ലേ...
നിനക്കു് തുല്യം മറ്റില്ലേ.....
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ...

മംഗലമേ എന്‍ ധനമേ...ക്ഷേമ ദാദാവേ
മംഗലമേ എന്‍ ധനമേ...ക്ഷേമ ദാദാവേ
ഭംഗമില്ലാ ബന്ധുവേ മഹാശുഭവാനേ....
മഹാശുഭവാനേ....മഹാശുഭവാനേ....
(നീയൊഴികെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts