പാഹി പർവ്വതനന്ദിനി
സ്വാതി തിരുനാള്‍ - സമ്പൂര്‍ണ്ണ കൃതികള്‍
Paahiparvatanandini (Complete Works of Swathi Thirunal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍കെ ജെ യേശുദാസ്
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2022 10:39:10.
പാഹി പർവ്വതനന്ദിനി ! മാമയി
പാർവ്വണേന്ദു-സമവദനേ ..


അനുപല്ലവി .

വാഹിനീതട-നിവാസിനി !
കേസരി-വാഹനേ !
ദിതിജാളി-വിദാരണേ ! ..


ചരണം .

ജംഭവൈരി-മുഖ-നതേ ! കരി-
കുംഭ-പീവര-കുചവിനതേ ! വര-
ശംഭുലലാട-വിലോചന-പാവക-
സംഭവേ ! സമധിക-ഗുണവസതേ !
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts