ശ്ലോകം
വരദായിനി (ഏഴംകുളം ദേവീഗീതങ്ങള്‍)
Slokam (Varadaayini (Ezhamkulam Deveegeethangal))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ഉണ്ണികൃഷ്ണന്‍ നായര്‍
ഗാനരചനകെ ഉണ്ണികൃഷ്ണന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2013 02:51:13.

ശാന്തം സുന്ദരമേഘഭാവ ഭരിതം ശ്രീ ഏഴംകുളത്തംബികേ
ശ്രീ കൊടുങ്ങല്ലൂരിൽ നിന്നു വന്നൊരു ശക്തി ചൈതന്യമേ
ശ്രീ മഹേശ്വര യോഗീശ്വര യക്ഷി നാഗമൂർത്തീ സമേത
ലോകപാലനം ചെയ്യും വരദായിനി നിനക്കു വന്ദനം

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts