ഗാഗുല്‍ത്തയിലെ ഗാനം
സ്നേഹ ദീപിക
Gaagulathaayile Gaanam (Sneha deepika)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംജോണ്‍സണ്‍
ഗാനരചനസൌഭാഗ്യം അർത്തുങ്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 12 2018 23:59:44.
 ഗാഗുൽത്തായിലെ ഗാനം ഒരു മൂക രാഗം (2)
ക്രൂശിതനാം ദൈവ പുത്രൻ തന്നുടെ വേദനതൻ കഥ പാടും ഗാനം ഒരു മൂക രാഗം
മാനവനായ് പിറന്നു, ഭൂവിൻ ദൂഖങ്ങൾ പങ്കുവെച്ചു (2)
സ്വാർത്ഥയാം വെളളി കാശിനു വേണ്ടിയാ ദേവനെ ഒറ്റിക്കൊടുത്തൂ
നമ്മൾ ദേവനെ ഒറ്റിക്കൊടുത്തൂ
ഗാഗുൽത്തായിലെ ഗാനം ഒരു മൂക രാഗം
ക്രൂശിതനാം ദിവ്യപുത്രൻ തന്നുടെ വേദനതൻ കഥ പാടും ഗാനം ഒരു മൂക രാഗം (2)
ഗാഗുൽത്തായിലെ ഗാനം ഒരു മൂക രാഗം (2)
തൻ പിതാവിന്റെ സേനഹം, നൽകി ഭൂതലെ നൻമ ചൊരിഞ്ഞു (2)
പാപത്തിൻ കുരിശ്ശിൽ ജീവനർപ്പിച്ചു,
പാപവിമോചനമേകി പാരിനു പാപവിമോചനമേകി ഗാഗുൽത്തായിലെ ഗാനം ഒരു മൂക രാഗം (2)
ക്രൂശിതനാം ദൈവ പുത്രൻ തന്നുടെ വേദനതൻ കഥ പാടും ഗാനം ഒരു മൂക രാഗം (2)
ഗാഗുൽത്തായിലെ ഗാനം ഒരു മൂക രാഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts