കൈതോല പായ വിരിച്ചു
ഗ്രാമീണം
Kaithola Paaya Virichu (Graameenam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനജിതേഷ് കക്കടിപ്പുറം
ഗായകര്‍വിനോദ് കോവൂർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2016 08:57:46.
 
കൈതോല പായ വിരിച്ചു് .. പായേലൊരു പറ നെല്ല് പൊലിച്ചു്
കൈതോല പായ വിരിച്ചു് .. പായേലൊരു പറ നെല്ല് പൊലിച്ചു്..
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ.....
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ.....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ.....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ......
കൈതോല പായ വിരിച്ചു് .. പായേലൊരു പറ നെല്ല് പൊലിച്ചു്
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ.....
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ ....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ.....

കുന്നത്തങ്ങാടി ഷാപ്പില് കേറി ...പള്ള നിറയെ കള്ള് കുടിച്ചു്
കുന്നത്തങ്ങാടി ഷാപ്പില് കേറി ...പള്ള നിറയെ കള്ള് കുടിച്ചു്..
ആടിയാടി എപ്പോ വരും നിന്ടങ്ങള്മാര് പൊന്നേ.....
ആടിയാടി എപ്പോ വരും നിന്ടങ്ങള്മാര് പൊന്നേ...
ആടിയാടി എപ്പോ വരും നിന്ടങ്ങള്മാര് പൊന്നേ.....
ആടിയാടി എപ്പോ വരും നിന്ടങ്ങള്മാര് പൊന്നേ....

കൈതോല പായ വിരിച്ചു് .. പായേലൊരു പറ നെല്ല് പൊലിച്ചു്
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ......
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ.....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ....

കാതുരുമ്മി കാരമുള്ളോണ്ട് കാതു കുത്തണ നേരം
കാതുരുമ്മി കാരമുള്ളോണ്ട് കാതു കുത്തണ നേരം
നോവുമ്പോ പച്ചോല നോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ....
നോവുമ്പോ പച്ചോല നോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ...
നോവുമ്പോ പച്ചോല നോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ.....
നോവുമ്പോ പച്ചോല നോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ...

കൈതോല പായ വിരിച്ചു് .. പായേലൊരു പറ നെല്ല് പൊലിച്ചു്
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ.....
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ.......
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ.....

കാതു കുത്തി കൈതോല തൂകിയപ്പോ കടച്ചിൽ മാറിയോടി പൊന്നേ....
കാതു കുത്തി കൈതോല തൂകിയപ്പോ കടച്ചിൽ മാറിയോടി പൊന്നേ...
ഇപ്പോ കാണാൻ എന്തൊരു ചന്താടി.. കുഞ്ഞി ചിരുദേവി പെണ്ണെ....
ഇപ്പോ കാണാൻ എന്തൊരു ചന്താടി...കുഞ്ഞി ചിരുദേവി പെണ്ണെ....
ഇപ്പോ കാണാൻ എന്തൊരു ചന്താടി.. കുഞ്ഞി ചിരുദേവി പെണ്ണെ....
ഇപ്പോ കാണാൻ എന്തൊരു ചന്താടി..കുഞ്ഞി ചിരുദേവി പെണ്ണെ...

കൈതോല പായ വിരിച്ചു് .. പായേലൊരു പറ നെല്ല് പൊലിച്ചു്
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ....
കാതു കുത്താനെപ്പോ വരും നിന്റമ്മാവന്മാര് പൊന്നേ......
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ.....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ...
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ.....
ആ..ആ..ആ...ഏ... എ.. ഏ... ഓ..ഓ..ഓ......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts