അന്നു ഞാൻ അന്തിക്കു
പെൻഡുലം
Annu Njaan Anthikku (Pendulam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:18.
 അന്ന് ഞാന്‍ അന്തിക്ക് ചന്തയ്ക്കു പോകുമ്പം
ചന്തമെഴുന്നൊരു പെണ്ണ്
അവളന്നനടയുള്ള മൊഞ്ചും കരളിന്മേല്‍ ഊഞ്ഞാല്
കെട്ടുന്ന പെണ്ണ്
അന്ന് ഞാന്‍ അന്തിക്ക് ചന്തയ്ക്കു പോകുമ്പം
ചന്തമെഴുന്നൊരു പെണ്ണ്
അവളന്നനടയുള്ള മൊഞ്ചും കരളിന്മേല്‍ ഊഞ്ഞാല്
കെട്ടുന്ന പെണ്ണ്

തട്ടം പറക്കുന്നോരൂക്കില്‍ നടക്കുന്നു
തിക്കിത്തിരക്കിയും കൊണ്ട്
തട്ടം പറക്കുന്നോരൂക്കില്‍ നടക്കുന്നു
തിക്കിത്തിരക്കിയും കൊണ്ട്
തട്ടിപ്പിടഞ്ഞു ഞാന്‍ തക്കത്തില്‍ ആ പച്ച തത്തയെ
കാണാനായി കൊണ്ട്
തട്ടിപ്പിടഞ്ഞു ഞാന്‍ തക്കത്തില്‍ ആ പച്ച തത്തയെ
കാണാനായി കൊണ്ട്
അന്ന് ഞാന്‍
അന്ന് ഞാന്‍ അന്തിക്ക് ചന്തയ്ക്കു പോകുമ്പം
ചന്തമെഴുന്നൊരു പെണ്ണ്
അവളന്നനടയുള്ള മൊഞ്ചും കരളിന്മേല്‍ ഊഞ്ഞാല്
കെട്ടുന്ന പെണ്ണ്

താമരപ്പൂവിന്റെ റങ്കുണ്ട് മയ്യിട്ട കണ്ണുകളില്‍ പലതുണ്ട്
ആ താമരപ്പൂവിന്റെ റങ്കുണ്ട് മയ്യിട്ട കണ്ണുകളില്‍ പലതുണ്ട്
താമസിക്കാതവള്‍ തായത്ത് നോക്കിക്കൊണ്ടോടും പോലെ നട കൊണ്ട്
താമസിക്കാതവള്‍ തായത്ത് നോക്കിക്കൊണ്ടോടും പോലെ നട കൊണ്ട്
അന്ന് ഞാന്‍ ....അന്ന് ഞാന്‍ അന്തിക്ക് ചന്തയ്ക്കു പോകുമ്പം
ചന്തമെഴുന്നൊരു പെണ്ണ്
അവളന്നനടയുള്ള മൊഞ്ചും കരളിന്മേല്‍ ഊഞ്ഞാല്
കെട്ടുന്ന പെണ്ണ്

എങ്ങോട്ട് പോകുന്നു ചോദിച്ചു ഞാനപ്പോള്‍
കണ്മണി നിന്ന് പരുങ്ങി
ഏയ്‌ എങ്ങോട്ട് പോകുന്നു ചോദിച്ചു ഞാനപ്പോള്‍
കണ്മണി നിന്ന് പരുങ്ങി
എന്തുപറയണമെന്നറിയാതവള്‍ നില്‍ക്കുമ്പോള്‍
എന്തൊരു ഭംഗി
എന്തുപറയണമെന്നറിയാതവള്‍ നില്‍ക്കുമ്പോള്‍
എന്തൊരു ഭംഗി
അന്ന് ഞാന്‍ ...ഹേയ്....അന്ന് ഞാന്‍ അന്തിക്ക് ചന്തയ്ക്കു പോകുമ്പം
ചന്തമെഴുന്നൊരു പെണ്ണ്
അവളന്നനടയുള്ള മൊഞ്ചും കരളിന്മേല്‍ ഊഞ്ഞാല്
കെട്ടുന്ന പെണ്ണ്

പേരെന്ത് പേരക്ക നാളേതു നാരങ്ങ
പേരെന്ത് പേരക്ക നാളേതു നാരങ്ങ ചോദിച്ചപ്പോളവള്‍ ചൊല്ലി
പേരെന്ത് പേരക്ക നാളേതു നാരങ്ങ ചോദിച്ചപ്പോളവള്‍ ചൊല്ലി
പേരക്ക പെണ്ണിനെ കെട്ടാന്‍ ഞാന്‍ ആശിച്ചിടുന്നതവളോടും ചൊല്ലി
ആ പേരക്ക പെണ്ണിനെ കെട്ടാന്‍ ഞാന്‍ ആശിച്ചിടുന്നതവളോടും ചൊല്ലി
അന്ന് ഞാന്‍ ...ഹേയ്....അന്ന് ഞാന്‍ അന്തിക്ക് ചന്തയ്ക്കു പോകുമ്പം
ചന്തമെഴുന്നൊരു പെണ്ണ്
അവളന്നനടയുള്ള മൊഞ്ചും കരളിന്മേല്‍ ഊഞ്ഞാല്
കെട്ടുന്ന പെണ്ണ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts