നീയെന്നെ തേടി വന്നു
കൃപാവരം
Neeyenne Thedi Vannu (Kripavaram)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎബനേസർ
ഗാനരചനഎബനേസർ
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:13.


നീയെന്നെ തേടിവന്നൂ നീയെന്നെ വീണ്ടെടുത്തൂ
പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി
ദൈവത്തിന്‍ പൈതലായ് തീര്‍ത്തൂ
പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി
ദൈവത്തിന്‍ പൈതലായ് തീര്‍ത്തൂ
നന്ദി നന്ദി നാഥാ നന്ദി നന്ദി ദേവാ
പരമപിതാ ഗുരുവരനേ യേശുവേ രക്ഷകാ
പരമപിതാ ഗുരുവരനേ യേശുവേ രക്ഷകാ

എന്‍ ഹൃദയത്തിലെ ധ്യാനമെല്ലാം
എന്‍ പ്രവര്‍ത്തിയും വാക്കുകളും
എന്‍ ഹൃദയത്തിലെ ധ്യാനമെല്ലാം
എന്‍ പ്രവര്‍ത്തിയും വാക്കുകളും
എന്‍ കൊടുക്കല്‍ വാങ്ങലെല്ലാം
അങ്ങേയ്ക്ക് പ്രസാദമാകണമേ
എന്‍ കൊടുക്കല്‍ വാങ്ങലെല്ലാം
അങ്ങേയ്ക്ക് പ്രസാദമാകണമേ
നന്ദി നന്ദി നാഥാ നന്ദി നന്ദി ദേവാ
പരമപിതാ ഗുരുവരനേ യേശുവേ രക്ഷകാ
പരമപിതാ ഗുരുവരനേ യേശുവേ രക്ഷകാ

അങ്ങ് തരുന്നതാം ആയുസ്സെല്ലാം
അങ്ങേ നാമ മഹത്വത്തിനായ്
അങ്ങ് തരുന്നതാം ആയുസ്സെല്ലാം
അങ്ങേ നാമ മഹത്വത്തിനായ്
നന്മയും പൂര്‍ണ്ണ പ്രസാദമുള്ള
നല്‍ഹിതം പോലെന്നെ നടത്തേണമേ
നന്മയും പൂര്‍ണ്ണ പ്രസാദമുള്ള
നല്‍ഹിതം പോലെന്നെ നടത്തേണമേ
നന്ദി നന്ദി നാഥാ നന്ദി നന്ദി ദേവാ
പരമപിതാ ഗുരുവരനേ യേശുവേ രക്ഷകാ
പരമപിതാ ഗുരുവരനേ യേശുവേ രക്ഷകാ
(നീയെന്നെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts