തിരുവടി ശരണം
അമൃതാനന്ദം
Thiruvadi Sharanam (Amruthaanandam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:07.
 
പുണ്യതാരമേ സ്നേഹസാരമേ
കർമ്മസാക്ഷിയേ ത്യാഗമൂർത്തിയേ
ജയ ജയ് അംബികേ ജനിമൃതി നാശകേ

തിരുവടി ശരണം നിൻ തിരുമിഴി ശരണം
സ്തുതിച്ചു പാടാം അമ്മേ നിന്നുടേ പുണ്യ നാമശതം
അഭയം അഭയം അകലും പ്രാണഭയം

ഈ ബ്രഹ്മമന്ത്ര ജപ ഘോഷം
നിത്യമാകും യുഗ ജപഘോഷം
സത്യ ധർമ്മം പുലരുമൊരീണം
കർമ്മ മാർഗ്ഗം തെളിയുമൊരീണം
അഭയം അഭയം അകലും പ്രാണഭയം
അകലും പ്രാണഭയം
(തിരുവടി ശരണം..)

ഈ മാതൃഭാവമറിയുന്നു
ഈ മാറിൽ വീണടിയുമ്പോൾ
കലികാലം നല്ലയശോ
അഴിയും ഇഹപര പാശം
അഭയം അഭയം അകലും പ്രാണഭയം
അകലും പ്രാണഭയം
അമ്മേ..അമ്മേ...


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts