ഇളമറിമാൻ
ശൃംഗാരം
Ilamarimaan (Sringaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംബിഹാഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 12:07:35.
ഇളമറിമാൻ നയനേ...
ഇളമറിമാൻ നയനേ പതിവിരഹാലിന്നിയലുന്നിഹ താപം...
പതിവിരഹാലിന്നിയലുന്നിഹ താപം അപാരം
(ഇളമറിമാൻ നയനേ...)
ഇളമറിമാൻ നയനേ പതിവിരഹാലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ...

കളകളകോകില നാദവുമധുനാ - 3
കളമൊഴിമാർമണി പാരമസഹ്യം - 3
ഇളമറിമാൻ നയനേ പതിവിരഹാലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ...

കുളിർ തളിർ തല്പമതും പതിലീലാം
കളഭഗതേ സ്മാരയതി നികാമം
(കുളിർ...) - 2
നളിനവിലോചനനാം മമ കാന്തം - 8
നലമോടാനയ സാരസനാഭം - 3
ഇളമറിമാൻ നയനേ പതിവിരഹാലിന്നിയലുന്നിഹ താപം...
പതിവിരഹാലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ...
ഇളമറിമാൻ നയനേ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts