സുമുഖീ നിൻ
ശൃംഗാരം
Sumukhi Nin (Sringaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംസൈന്ദവി
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 11:52:21.
സുമുഖീ നിന്നുൾത്താപത്തിനു സൂര്യോദയത്തിൽ
ഗാഢതിമിരഭോഗ്യയാകും ദശ സമുപേതയായി
സമുപേതയായി
(സുമുഖീ...)

ചിരകാലപ്രേഷിതനാം തേ ജീവനായകനിന്നു - 4
പരമോദഭാരം പൂണ്ടു വരികയാലഹോ - 3
സുമുഖീ...സുമുഖീ...
സുമുഖീ നിന്നുൾത്താപതിനു സൂര്യോദയത്തിൽ
ഗാഢതിമിരഭോഗ്യയാകും ദശ സമുപേതയായി
സമുപേതയായി

വിരഹകദനമാകവേ വരതനു തവാധുനാ - 2
ശ്രീപത്മനാഭൻ...
പരമാത്മാ ശ്രീപത്മനാഭൻ പരിചിൽ തീർത്തിടും
ശ്രീപത്മനാഭൻ പരിചിൽ തീർത്തിടും
സുമുഖീ...സുമുഖീ....
സുമുഖീ നിന്നുൾത്താപത്തിനു സൂര്യോദയത്തിൽ
ഗാഢതിമിരഭോഗ്യയാകും ദശ സമുപേതയായി
സമുപേതയായി
സുമുഖീ...സുമുഖീ...ഈ...
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts