വാനമേ
വള്ളത്തോൾ കവിതകൾ
Vaaname (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:45.

വാനമേ ഗഗനമേ വ്യോമമേ
സുരസിദ്ധ സ്ഥാനമേ
വിഹായസ്സേ നഭസ്സേ നമസ്കാരം

ചന്ദ്രാര്‍ക്കരാഗം ചെന്താമാരപ്പൂവുകളും
സുന്ദര താരങ്ങളാം നെയ്തലാമ്പലുകളും
വിരിഞ്ഞു പൊന്തും മഹാവിസ്തീര്‍ണ്ണ തടാകം നീ
ഗരുഡ തങ്കക്കപ്പല്‍ ചരിക്കും സമുദ്രം നീ.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts