മാനം ചേർന്ന
വള്ളത്തോൾ കവിതകൾ
Maanam Chernna (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:44.

മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍
ചിതറും കൈവാളിളക്കത്തിലും
മാനഞ്ചും മിഴി തന്‍ മനോരമണനില്‍
ചായുന്ന കണ്‍കോണിലും
സാനന്ദം കളിയാടിടുന്ന ശിശുവിന്‍
തൂവേര്‍പ്പണി പൂങ്കവിൾ സ്ഥാനത്തും
നിഴലിച്ചു കാണ്മൂ കവിതേ നിന്‍
മഞ്ജു രൂപത്തെ ഞാന്‍ .....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts