എങ്ങ് നിന്നോ
ഓക്സിജൻ
Engu Ninno (Oxygen)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഷാനൂദ് ഇബ്രാഹിം
ഗാനരചനറഹീസ് റഹ്മാൻ
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:43.

 എങ്ങു നിന്നു വന്ന നിന്നെ
കണ്ടു ഞാനന്നു
കൊഞ്ചിടുന്നൊരു ചിരിയുമായ്
വന്ന നിന്നെ ഞാൻ
കൊഞ്ചിടുന്നൊരു ചിരിയുമായ്
വന്ന നിന്നെ ഞാൻ
കൂട്ടു കൂടി അന്നു നമ്മൾ
വസന്തം പോലെ
വസന്തം പൊലെ
(എങ്ങു നിന്നു ...)

മഴ നനഞ്ഞതു പോൽ
മുല്ലപൂവിതളോ നീ
അല്ലിത്താമരയോ
അരികിൽ വരും നീ അന്ന്
പതിയെ വരും നീ അന്ന് (2)
ഇളം കാറ്റായ് നീ (2)
(എങ്ങു നിന്നു ...)

തീരാദാഹം പോൽ
അലിഞ്ഞുവെന്നും ഞാൻ
മനസ്സേ നിന്നിൽ
മന്ദഹാസം ചൂടും നിൻ
ചുണ്ടിൽ തൊട്ടാ നേരം (2)
ആനനദമായ് ആരാമമായ്
(എങ്ങു നിന്നു ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts