റംസാൻ നിലാവ്
മെഹന്തി
Ramzan Nilaavu (Mehanthi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംമുരളീധരൻ
ഗാനരചനമുരളീധരൻ
ഗായകര്‍പി കെ സുനിൽ കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:41.
 
റംസാൻ നിലാവേ റംസാൻ നിലാവേ
കണ്ടുവോ നീയെൻ ഖൽബിലെ റാണിയെ
ഈ നീലരാവിൽ നീറും കിനാവിൻ നൊമ്പരം
പങ്കിടാൻ വന്നുവോ കണ്മണീ
(റംസാൻ നിലാവേ....)

എന്തേ വന്നില്ലവൾ ഒന്നും മിണ്ടീലവൾ
ഇന്നെൻ കിനാവിന്റെ തീരത്തെ മുല്ലയിൽ
ചേക്കേറുവാനായണഞ്ഞില്ല പൈങ്കിളി
(റംസാൻ നിലാവേ....)

ആരോ പാടുന്നുവോ നോവിൻ ഈണങ്ങളിൽ
ഇന്നേകനാണു ഞാൻ ഈ വഴിയാത്രയിൽ
എന്നോമലാളേ വരില്ലേ വരില്ലേ
(റംസാൻ നിലാവേ....)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts