വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എസ് ഗോപാലകൃഷ്ണ ശർമ്മ |
ഗാനരചന | എസ്ആർ രഞ്ജിത് |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ശുഭ പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:17.
ചതുർവേദ മൂലമന്ത്രാക്ഷരീദേവീ ആദിപരാശക്തി അംബികയേ ആദ്യന്തമില്ലാത്ത ഈ ക്ഷിതിയൊക്കെയും ചാതുര്യമോടെന്നും കാക്കുക നീ ചാതുര്യമോടെന്നും കാക്കുക നീ (ചതുർവേദ......) കൈടര്യമാകുമീ ജീവിതവീഥിയിൽ കൈചേതമാകുന്നു സർവസ്വവും (2) കൈ കൂപ്പി നിന്നെ ഭജിക്കുന്നു ശങ്കരീ (2) കൈലാസവാസിനീ കാദംബരീ (2) (ചതുർവേദ......) ഋണമുക്തി നേടുവാൻ ഗുരുഭൂതനോതിയ ഋഷഭസ്വരത്തിനാൽ സ്വരവന്ദനം (2) ഋതുഭേദമെങ്ങിനെ മാറി വന്നീടിലും (2) ഋജുഗതിയേകി നീ തുണയരുളൂ (2) (ചതുർവേദ......) | |