അനന്ത ശയനാ
നിറമാല
Anantha Shayana (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ മണികണ്ഠൻ നായർ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:43:08.
 
അനന്തശയനാശ്രീപത്മനാഭാ (2)
അനന്തപുരേശാ നമോസ്തുതേ
(അനന്തശയനാ )
പത്മതീര്‍ത്ഥസരസ്സായി സ്വാമി
എന്റെ മാനസം നിറയേണം
(പത്മതീര്‍ത്ഥ )
(അനന്തശയനാ )

വരവീണകളാല്‍ സ്തുതികള്‍ സ്വാതി -
തിരുനാള്‍ പാടിയ മാറ്റൊലികള്‍
(വരവീണ )
ശ്രീപത്മനാഭസ്വാമീ
ശ്രീപത്മനാഭസ്വാമീക്ഷേത്രം
ഓര്‍മ്മകളാക്കിയുയര്‍ത്തുന്നു (2)

(അനന്തശയനാ )

ശ്രീപത്മനാഭദാസനാമെന്നുടെ
കണ്‍മുമ്പില്‍ കൃപതൂകീടാന്‍
(ശ്രീപത്മനാഭ )
പന്നഗശായി
പന്നഗശായി പങ്കജനാഭാ
നിന്‍ തുരുവടി നീ വാഴേണം (2)

(അനന്തശയനാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts