മധുരമേ നിന്‍ മുഖം
അകലെ മൌനം പോൽ
Madhurame Nin MUkham (Akale Mounam Pol)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഉമ്പായി
ഗാനരചനസച്ചിദാനന്ദന്‍
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2020 10:00:36.
മധുരമേ നിൻ മുഖം മഞ്ഞുകാലത്തിലെ
ഇളവെയിലിൽ കാട്ടുപൂപോലെ
മധുരമേ നിൻ നെറ്റി പതികർ
തീ കായും നിളതൻ നിലാതിട്ടപൊലെ

മധുരമേ നിൻ നോട്ടം അഗ്നിയും വജ്രവും
ചിതറിട്ടും നീർ ചാട്ടം പൊലെ
മധുരമേ നിൻ ചൊടി പതിതന്റെ
പാട്ടിലെ പഴവും പുലരിയും പൊലെ

മധുരമേ നിൻ കൈകൾ തേനും കനകവും
ഒഴുകുമെൻ അരുവികൾ പൊലെ
മധുരമേ നിൻ നട മഴ പെയും മുമ്പെത്തും
ചടുലമാം കാറ്റിനെ പൊലെ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts