നാളെയാവുകിൽ ഏറെ വൈകീടും
പടയൊരുക്കപ്പാട്ടുകൾ വാല്യം II (വിപ്ലവ ഗാനങ്ങൾ)
Naaleyavukil ere vaikeedum (Padayorukkappattukal Vol II (Viplava Gaanagal))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി കെ ശശിധരൻ
ഗാനരചനഎം എം സചീന്ദ്രന്‍
ഗായകര്‍വി കെ ശശിധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:51.

പഴയ കാലത്തികവില്‍ നിന്നും
പുതിയ നാടുണര്
പഴയ തിന്മകള്‍ തീണ്ടിടാത്തൊരു
പുതിയ നാടുണര്
പറ കൊട്ടി പാടിയുണരുക
തുയിലുണര്‍ത്തുക നാം
പടയൊരുക്കുക നാളെയാവുകില്‍
ഏറെ വൈകീടും
വേട്ടയാടും കഴുകനെതിരായ്
ഒത്തുചേര്‍ന്നുണര്
നാട്ടുകൂട്ടപ്പെരുമപാടും
പുതിയ നാടുനര്
പറ കൊട്ടി പാടിയുണരുക
തുയിലുണര്‍ത്തുക നാം
പടയൊരുക്കുക നാളെയാവുകില്‍
ഏറെ വൈകീടും.




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts