ഗണപതി ഭഗവാൻ
തിരുവാഭരണം - VIII
Ganapathy Bhagavan (Thiruvabharanam - VIII)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2015 10:35:06.
 ഗണപതി ഭഗവാൻ ശരണം തരണം ഗജമുഖ ശിവ ബാലകാ...
പമ്പ ഗണപതി ഭഗവാൻശരണം തരണം...

കാ ന നായ് അഗസ്ത്യർ കമണ്ഡലുവി ൽ നിന്നും കാവേരി ഒഴുക്കിയ പൂർച്ചീമുഖC2)
കാലടിവഴിയുമെ ൻ കരളിലേക്കി വിടുത്തേകാരുണ്യ പമ്പ ഒഴുക്കി ടേണേ കരികാനനവിഘ്നങ്ങൾ
തീർക്കേണമേ (ഗണപത)

ആനയായ് അയ്യന്റെ ആറാട്ടു വേളയിൽ അ നുജനെ തോളേറ്റും ഗണനായകാ
അടി തെറ്റി വീഴുമ്പോൾ അടിയന്റെ കാ യവും തുമ്പിക്കരം തന്നുയർത്തേണമേ

എന്നെ അയ്യന്റെ മുന്നിലെത്തിക്കേണമേ
(ഗ ണപതി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts