മണികണ്ഠൻ‌വിളയാടും
തിരുവാഭരണം 6
Manikandan Vilayaadum (Thiruvabharanam - VI)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 09:59:35.
 
മണികണ്ഠൻ വിളയാടും മലയാള മാമലയിൽ നിലകൊള്ളും ബാലഗണേശ
കഥനങ്ങൾ കൺമൂടും ഇഹജീവിത വീഥികളിൽ വഴികാട്ടും ബാലഗണേശ
ശബരി നിലയ ഗിരിജ ധനയ(2)
തുമ്പിക്കൈ അതിലെന്തും അമൃതകുംഭം


തന്നിൽ തുളുമ്പുന്നു കാരുണ്യ പമ്പ(2)
അതിൽ നിന്നും ഒരു തുള്ളി നുകരുമ്പോൽ ഹൃദയത്തിൽ അലതല്ലും ആനന്ദ ഗംഗ
ശബരി നിലയ ഗിരിജ ധനയ (2)

മണികണ്ഠൻ വിളയാടും.


ആദഗം വളരുമ്പോൾ ആനന്ദം നിൻ രൂപം ഇടനെഞ്ചിൽ തെളിയേണേ ദേവാ(2)
കലികാല കാടിന്റെ ഇടയിൽ നിന്ന് ഉയിർ നേടാൻ
കരം അഞ്ചും ഏകണേ ഹേരമ്പ (2)
ശബരി നിലയ ഗിരിജ ധനയ (2)


മണികണ്ഠൻ വിളയാടും(2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts