വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | വടകര കൃഷ്ണദാസ് |
ഗാനരചന | പി ടി അബ്ദുറഹ്മാന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 02 2012 08:17:29.
മറക്കാൻ കഴിയില്ല പഴയ കാലം മനസ്സിൽ കളിപ്പെണ്ണിൻ മെലിഞ്ഞ കോലം നാട്ടിൻപുറത്തിന്റെ കുളിരും കൊണ്ട് നാടിലവളിന്നും കഴിയുന്നുണ്ട് (മറക്കാൻ) അന്നാകുരുന്നെന്നെ എതിർക്കുന്നോള് ഉണ്ണിച്ചുന മാങ്ങ മണക്കുന്നോള് (അന്നാ) മക്കത്തശകിതൻ കഥ പറഞ്ഞ് സുക്ക്സുറാൻ കടൽ കടക്കുന്നോള് (മക്ക) (മറക്കാൻ) അരിശം നടിക്കുമ്പോൾ പിരിശം ഖൽബിൽ അശകിൽ വളർന്നപ്പോൾ ദുവാകൾ റബ്ബിൽ (അശിരം) സഖിയാം അവൾക്കന്ന്യൻ ഒരുത്തനെത്തി സഹിക്കാൻ കഴിയാതെ ഇവനിങ്ങെത്തി (സഖിയാം) (മറക്കാൻ) ഓർത്തോർത്തിവനിന്നീ അറബിക്കെട്ടിൽ ഓക്ക് മരച്ചോട്ടിൽ മണലിൻ കാട്ടിൽ (ഓർത്ത്) ഈത്തപ്പന പൂക്കാൻ അടിക്കും കാറ്റേ ഇവന്റെ കഥ നാട്ടിലറിയിച്ചാട്ടേ (ഈത്തപ്പന) (മറക്കാൻ) | |