വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | കെ പി ഉദയഭാനു |
ഗാനരചന | ഏഴാച്ചേരി രാമചന്ദ്രന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാപ്പി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 28 2012 02:19:05.
ഹേ റാം… ഹേ റാം …. ഹേ റാം… ഹേ റാം… പൊന്നഴിക്കൂട്ടിലെ ത്യാഗമാം രാപ്പക്ഷി പിന്നെയും പാടുന്നു ഹേ റാം… എൻ ഗുരുവിൻ നിഴൽ വീണ പുൽത്തുമ്പത്ത് വന്നു ചുംബിക്കുന്നു വിശ്വസത്യം (പൊന്നഴിക്കൂട്ടിലെ..) സ്വപ്നവർഷങ്ങളിൽ പൂക്കൾ ജനിക്കുന്ന വിസ്മയ സ്നേഹവായ്പോടെ (2) ഏതു യുഗത്തിലാണീ വഴി പിന്നെയും ഈ മട്ടൊരാളെന്ന കാലം (2) ഈ മട്ടൊരാളെന്ന കാലം (പൊന്നഴിക്കൂട്ടിലെ..) ആ മുനീന്ദ്രന്റെ സമാധിയിൽ സന്ധ്യയായ് പ്രാണ സരോജങ്ങൾ വീഴ്ത്തി (2) സങ്കടഭാരതം കുമ്പിടുന്നു വീണ്ടും എന്നാണുദയം പിതാവേ (2) എന്നാണുദയം പിതാവേ (പൊന്നഴിക്കൂട്ടിലെ..) | |