ശ്രീ ഭൂതനാഥനുടെ
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXIX (ശബരി ശൈലം)
Sree Bhoothanaathanude (Ayyappa Gaanangal Vol XXIX (Shabari Shailam))
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ.പി.ബാലമുരളി
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവീണാധാരി
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2022 15:20:05.
 എരുമേലി പൂവനത്തിൽ പ്രിയമേകും
വാവരൊത്തു പരിചോടെ വാണീടുന്ന ശാസ്താവേ (2)
ഒരുക്കയ്യിൽ വില്ലെടുത്തു മറുകയ്യിൽ അമ്പു ചേർത്തു
പള്ളിവേട്ടകായോരുന്നു മഞ്ചിനപ്പനെ
തളരാതെ ധർമവും കാത്തിടുന്ന ദേവനെ
കൂടി പാടി ആടി തെളിമയോടെ പേട്ട തുള്ളാം
എരുമേലി പൂവനത്തിൽ പ്രിയമേകും
വാവരൊത്തു പരിചോടെ വാണീടുന്ന ശാസ്താവേ
ഒരുക്കയ്യിൽ വില്ലെടുത്തു മറുകയ്യിൽ അമ്പു ചേർത്തു
പള്ളിവേട്ടകായോരുന്നു മഞ്ചിനപ്പനെ
തളരാതെ ധർമവും കാത്തിടുന്ന ദേവനെ
കൂടി പാടി ആടി തെളിമയോടെ പേട്ട തുള്ളാം
എരുമേലി പൂവനത്തിൽ പ്രിയമേകും
വാവരൊത്തു പരിചോടെ വാണീടുന്ന ശാസ്താവേ....

കരി കൊണ്ട് കുറി തൊട്ടു പലവർണ്ണക്കൂട്ടമിട്ടു
നറുനെഞ്ചിൽ തിരു മുഞ്ചായി പേട്ട തുള്ളിടാം (2)
തകിലോട് മേളവും കുറു കുഴൽ നാദവും (2)
മേളിക്കും താളത്തിൽ ഒത്തു തുള്ളി ടാം
പേട്ട ശാസ്ത്ര സന്നിധിയിൽ നാളികേരം ഒന്നുടച്
ഭക്തിയോടെ വാവരെയും മാനസയും സ്വീകരിച്ചു്
തക തിന്തക തിന്തക തിന്തക തിന്തക തിത്തോത്തം
പാടാം ഒരുമയോടെ
എരുമേലി പൂവനത്തിൽ പ്രിയമേകും
വാവരൊത്തു പരിചോടെ വാണീടുന്ന ശാസ്താവേ
എരുമേലി പൂവനത്തിൽ പ്രിയമേകും
വാവരൊത്തു പരിചോടെ വാണീടുന്ന ശാസ്താവേ ………..

സ്വാമി തിന്തക തോം തോം തോം അയ്യപ്പ തിന്തക തോം
സ്വാമി തിന്തക തോം തോം തോം അയ്യപ്പ തിന്തക തോം
സ്വാമി തിന്തക തോം തോം തോം അയ്യപ്പ തിന്തക തോം
സ്വാമി തിന്തക തോം തോം തോം

നിലവയ്യ നീയെന്നും അടിയാരിൽ കൂടെ വന്നു
നില കൊണ്ടാൽ അഴലുണ്ടോ ഭൂമി മണ്ഡലേ (2)

പുലിയുടെ പാലും മേ അലിവോടെ നൽകിയോൻ (2)

കലികാല ദുഃഖങ്ങൾ ഒക്കെ നീക്കണേ
സത്യാ മായ്ചുടന്ന നിന്റെ ദിവ്യരൂപമോന്ന് നിനച്
സത്യാ മായ്ചുടന്ന നിന്റെ ദിവ്യരൂപമോന്ന് നിനച്
എത്തിടുന്ന ഞങ്ങളെ നീ കാത്തിടുന്ന കണ്ണൊഴിച്
എത്തിടുന്ന ഞങ്ങളെ നീ കാത്തിടുന്ന കണ്ണൊഴിച്
തക തിന്തക തിന്തക തിന്തക തിന്തക തിത്തോത്തം
പാടാം ഒരുമയോടെ

എരുമേലി പൂവനത്തിൽ പ്രിയമേറും
വാവരൊത്തു പരിചോടെ വാണീടുന്ന ശാസ്താവേ (2)

ഒരുക്കയ്യിൽ വില്ലെടുത്തു മറുകയ്യിൽ അമ്പു ചേർത്തു
പള്ളിവേട്ടകായോരുന്നു മഞ്ചിനപ്പനെ
തളരാതെ ധർമവും കാത്തിടുന്ന ദേവനെ
കൂടി പാടി ആടി തെളിമയോടെ പേട്ട തുള്ളാം

എരുമേലി പൂവനത്തിൽ പ്രിയമേറും
വാവരൊത്തു പരിചോടെ വാണീടുന്ന ശാസ്താവേ
ഒരുക്കയ്യിൽ വില്ലെടുത്തു മറുകയ്യിൽ അമ്പു ചേർത്തു
പള്ളിവേട്ടകായോരുന്നു മഞ്ചിനപ്പനെ
തളരാതെ ധർമവും കാത്തിടുന്ന ദേവനെ
കൂടി പാടി ആടി തെളിമയോടെ പേട്ട തുള്ളാം
എരുമേലി പൂവനത്തിൽ പ്രിയമേറും
വാവരൊത്തു പരിചോടെ വാണീടുന്ന ശാസ്താവേ………….

സ്വാമി തിന്തക തോം തോം തോം അയ്യപ്പ തിന്തക തോം
സ്വാമി തിന്തക തോം തോം തോം അയ്യപ്പ തിന്തക തോം
സ്വാമി തിന്തക തോം തോം തോം
സ്വാമിയേ ............................. ( സ്വാമിയേ ...............)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts