വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:25.
കാവാലം ചുണ്ടൻ മുന്നെ തെയ്യാരം തെയ്യാരം കാരിച്ചാൽ ചുണ്ടൻ പിന്നെ തിന്നാരം തിന്നാരം പാഞ്ഞേറുന്നേ പറന്നേറുന്നേ മുൻപേ വമ്പനാരാരോ തെയ്യോം തെയ്യോം (കാവാലം ചൂണ്ടൻ..) കന്നിയോളം തുള്ളുമ്പോൾ ഉള്ളമെന്തേ തുള്ളുന്നൂ തെയ്യാരം തെയ്യാരം തെയ്തോം തെയ്തോം തെയ്തോം തെയ്തോം ആടിയോടും വള്ളം പോൽ മോഹമെന്തേ പായുന്നു തെയ്യാരം തെയ്യാരം തെയ്തോം തെയ്തോം തെയ്തോം തെയ്തോം കന്നിയോളം തുള്ളുമ്പോൾ ഉള്ളമെന്തേ തുള്ളുന്നൂ ആടിയോടും വള്ളം പോൽ മോഹമെന്തേ പായുന്നു ചിറ്റോളക്കൈകൾ താങ്ങും ചിറ്റാമ്പല്പ്പൂവേ വാ വാ പായിപ്പാട്ടാറ്റിൽ ചായും കാണാപ്പൂമീനേ വാ വാ പാഞ്ഞേറുമ്പോൾ പറന്നേറുമ്പോൾ നിന്നെ പൊൻ ചൂണ്ടയിട്ടോളാം തെയ്തോം തെയ്തോം (കാവാലം ചൂണ്ടൻ..) കന്നിമാനം ചോക്കുമ്പോൾ ചുണ്ടിതെന്തേ ചോക്കുന്നു തെയ്യാരം തെയ്യാരം തെയ്തോം തെയ്തോം തെയ്തോം തെയ്തോം ആറ്റിറമ്പിലാരാനും മുത്തമിട്ടോ ചങ്ങാതീ തെയ്യാരം തെയ്യാരം തെയ്തോം തെയ്തോം തെയ്തോം തെയ്തോം കന്നിമാനം ചോക്കുമ്പോൾ ചുണ്ടിതെന്തേ ചോക്കുന്നു ആറ്റിറമ്പിലാരാനും മുത്തമിട്ടോ ചങ്ങാതീ കിന്നാരം കൊഞ്ചാതമ്മാ ചിങ്കാരം ചൊല്ലാതമ്മാ കാരിപ്പോളാറും കാലം കല്യാണം കൂടാമല്ലോ രാവേറുമ്പോൾ ഇരുൾ വീഴുമ്പോൾ ഒന്നായ് ചേർന്നുറങ്ങാലോ തെയ്തോം തെയ്തോം (കാവാലം ചൂണ്ടൻ..) | |