രാമനില്ലാത്തൊരു
രാഘവീയം
Ramanillathoru (Raghaveeyam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:16.

സാന്ദ്രനന്ദ പയോധ സൗഭഗതനും
പീതാംബരം സുന്ദരം
പാണൗബാണ ശരാസനം കടിലസത്
തൂണീരഭാരം വരം
രാജീവായതലോചനം ധൃതജഡാജൂഡേന സംശോഭിതം
സീതാലക്ഷ്മണ സംയുതം പതികതം
രാമാഭിരാമം ഭജേ രാമാഭിരാമം ഭജേ

രാമനില്ലാതൊരു കീര്‍ത്തനമോ രഘു-
രാമനല്ലാതൊരു പാര്‍ത്ഥിവനോ
ബിലഹരിയായാലും ആഭേരിയായാലും
ഭഗവാന്റെ കീര്‍ത്തനം മധുരം
ശ്രീ രഘുരാമ കീര്‍ത്തനം മധുരം
(രാമനില്ലാതൊരു)

തൊണ്ണൂറ്റിയാറു കോടി രാമനാമങ്ങളാല്‍
മണ്ണിനെ വിണ്ണാക്കും ത്യാഗരാജന്‍
മേലുകോ വയ്യനം മേലുകോ രാമാ
മേലയ്ന സീതാ സമേതനാഭാഗ്യമാ (തൊണ്ണൂറ്റിയാറു)
കാഷായ പുലരിയില്‍ സൂര്യതംബുരു മീട്ടി
കാവ്യമാം പുഞ്ജവൃത്തിയ്ക്കണയുമ്പോള്‍ (2)
രാമാ സീതാരാമാ നിന്‍ ഭക്തന്റെ പാദം കഴുകട്ടേ ഞാന്‍

നിധിചാല സുഖമാ നിന്‍ ഭക്തനു
രാമൂനീ സന്നിധി സേവയല്ലയോ പരമസുഖം
തിരുപ്പതി വെങ്കടേശന്‍ തിരശ്ശീല മറനീക്കി
അനുഗ്രഹ മലര്‍മഴ പൊഴിയുമ്പോള്‍
രാമാ ഗീതാരാമാ നിന്‍ ദാസന്റെ കാല്‍ക്കല്‍ വീഴട്ടേ ഞാന്‍
(രാമനില്ലാതൊരു)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts