ആശ്രിതവത്സലനേശു
ദിവ്യ ഹൃദയം
Ashrithavalsalaneshu (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനഎം ഇ ചെറിയാന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:13.


ഹല്ലേലുയ്യാ ! ഹല്ലേലുയ്യാ ! ഹല്ലേലുയ്യാ !

ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ തിരുനാമം
ശാശ്വതമേ തിരുനാമം
ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ തിരുനാമം
ആശ്രിതവത്സലനേ!

നിന്‍ മുഖകാന്തി എന്നില്‍ നീ ചിന്തി
നിന്‍ മുഖകാന്തി എന്നില്‍ നീ ചിന്തി
കന്മഷമാകെയകറ്റിയെന്‍ നായകാ!
നന്മ വളര്‍ത്തണമെന്നും
നന്മ വളര്‍ത്തണമെന്നും ...
ആശ്രിതവത്സലനേ!

ആശ്രിതവത്സലനേ! ആശ്രിതവത്സലനേ!

വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേ
വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേ
കരുണയിന്‍ കാതലേ! വെടിയരുതഗതിയെ
തിരുകൃപ തരണമെന്‍ പതിയേ!
തിരുകൃപ തരണമെന്‍ പതിയേ!
ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ തിരുനാമം
ശാശ്വതമേ തിരുനാമം
ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ തിരുനാമം
ശാശ്വതമേ തിരുനാമം
ആശ്രിതവത്സലനേ!.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts