വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കവിയൂർ പൊന്നമ്മ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:34.
മുൾച്ചെടിക്കാട്ടിൽ പിറന്നു ഞാൻ ഒരു മുൾമുടി ചൂടി വിടർന്നു ഞാൻ നിൻ കാൽ കഴുകാൻ പനിനീരുമായ് രണ്ടു കണ്ണുകൾ കാത്തു നില്പൂ ഇനിയും വരില്ലേ ഇതിലേ വരില്ലേ ഇവളുടെ മിഴിനീരിന്നർച്ചന കൈക്കൊള്ളാൻ ഇനിയും ഇതിലേ വരില്ലേ (മുൾച്ചെടി....) കുളിർ കാറ്റു പോലെ പുലർകാന്തി പോലെ കുരിശിന്റെ വഴി തോറും ദുഃഖിതർക്കാശ്വാസം അരുളാനിനിയും വരില്ലേ (മുൾച്ചെടി...) | |