ചേർത്തല വാണരുളും ദേവി
അമ്മേ ദേവീ മഹാമായേ
Cherthala Vaanarulum Devi (Amme Devi Mahamaye)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:17.
 

ചേർത്തല വാണരുളും ദേവീ
കീർത്തികൾ പൂ ചൊരിയും ദേവീ
പാർത്തേൻ മൊഴികളാൽ വാഴ്ത്താം തവപദം
തീർത്തേ തരികേ നീ അമ്മേ തവഭയം
വാക്കു കൊണ്ടും മനസ്സു കൊണ്ടും
വരദേ നിനക്കഞ്ജലി
വർഷകാലമേഘരാഗ സുകൃതാഞ്ജലി
(ചേർത്തല...)


ആർത്തികളൊക്കെയും തീർത്തിടുമംബികേ
ആധികളൊക്കെയും പോക്കിടും അംബികേ
അമൃതമിഴികളെന്നുമെന്നിലണിയണം
ആ പദത്തിലെന്റെ മൗലി കുനിയണം
(ചേർത്തല...)


മൂർത്തികലോകെ നിൻ കീർത്തികൽ വാഴ്ത്തവേ
കാർത്തികരാത്രികൾ കല്പനയോർക്കവേ
വരമരുളണം അഖിലഭുവനപാലികെ
ചരണകമലമഭയമഭയമംബികേ
(ചേർത്തല...)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts