വന്ദേഹം ഹരികൃഷ്ണാ
വന്ദേഹം ഹരികൃഷ്ണാ
Vandeham Harikrishna (Vandeham Harikrishna)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹന കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:11.
 ആ..ആ..ആ..ആ..
വന്ദേഹം ഹരികൃഷ്ണ
വന്ദേഹം ഹരികൃഷ്ണ
കൃഷ്ണാ ശ്രുതിലയ ഗീതാകൃഷ്ണാ
ദ്വാപരരാധാ കൃഷ്ണാ
(വന്ദേഹം ഹരികൃഷ്ണാ..)


ഗുരുപവനേശ്വരാ ജനിമൃതികാരകാ
സ്മരതിമനോമയ കൃഷ്ണാ
ഭാഗവതാമൃത സാഗരസാരമേ
ഭഗവാനെ എന്റെ കൃഷ്ണാ
ഭവ ദുരിതങ്ങളിലഭയം തരണേ കൃഷ്ണാ കൃഷ്ണാ
സരിഗ പധസനി ധപ മഗ
ഗരിസനിധ രിസനിധപ മഗ
ധസ ഗരിസനിധപ
(വന്ദേഹം ഹരികൃഷ്ണാ..)

മുനിജനപൂജിതാ മുരഹരിമാധവാ
മുരളികയേന്തും കൃഷ്ണാ
വരവനമാലയിലൂടെ വസന്തം
മനസ്സിനു നൽകിയ കൃഷ്ൺ ആ
സകലചരാചരമഖിലം കാക്കും കൃഷ്ണാ കൃഷ്ണാ
സരിഗ പധസനി ധപ മഗ
ഗരിസനിധ രിസനിധപ മഗ
ധസ ഗരിസനിധപ
(വന്ദേഹം ഹരികൃഷ്ണാ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts