ശബരിമല തിരുമുടിയില്‍
കന്നിമല
Shabarimala Thirumudhiyil (Kannimala)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവിദ്യാധരൻ
ഗാനരചനവിനു ശ്രീലകം ,ഉണ്ണി മാസ്റ്റർ
ഗായകര്‍മോഹന്‍ ലാല്‍
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:10.


ശബരിമല തിരുമുടിയില്‍ മണ്ഡലം വന്നേ
ശരണഘോഷ തിരയടങ്ങാ ഉത്സവം വന്നേ (ശബരിമല)
നീലിമാലക്കാടുകളെ നീരദപ്പൂം കാവുകളെ
മാലയണിഞ്ഞാമോദ കെട്ട് നിറയ്ക്ക് (നീലിമല)
(ശബരിമല)

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (4)

ജന്മപാപ കലിയകലാന്‍ പമ്പാ സ്നാനം
കര്‍മ്മദോഷമറ്റൊഴിയാന്‍ കരിമല കേറ്റം (ജന്മപാപ)
പച്ചനീര്‍ത്തി പട്ടുടുക്കും ശബരിമാമലകളേ
ഉണരുണരൂ കണിയുണരൂ അയ്യനെ കാണാന്‍ (പച്ച)
(ശബരിമല)

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (4)

കന്നിമലയേറും ഭക്തന്‍ ശരമേകണം
ആലങ്ങാട്ട് അമ്പലപ്പുഴ പേട്ട തുള്ളണം (കന്നിമല)
കര്‍പ്പൂര മിഴിനാളം കണ്ണുകളില്‍ കത്തുമ്പോള്‍
അങ്ങകലെ തെളിയുന്നു മകരവിളക്ക് (കര്‍പ്പൂര)
(ശബരിമല)

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts