മായാഗോപബാല
ഉണ്ണിക്കണ്ണൻ
Mayagopabaala (Unnikkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ എസ് ചിത്ര
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2023 15:28:19.
മായാ ഗോപബാലാ
മായാ ഗോപബാലാ
മായാ ഗോപബാലാ...
പാഹി ഭാമാ കാമുകാ...
പാഹി മായാ ഗോപാബാലാ...
ആ...ആ...ആ...

കായാ കാന്തി ചിതമേഘാ...
ആ...ആ... ആ...
കായാ കാന്തി ചിതമേഘാ
കാരുണ്യാംബുധേ പാഹി മായാ ഗോപബാലാ...
ആ....ആ...ആ...

കാരണപൂരുഷഃ കഞ്ജനാഹാ
ദാരുണാംഭോ നാശന മാധവാ
വാരണ പാലക കേശവ വിനുതാ...
ആ...
വാരണ പാലക കേശവ വിനുതാ..
താരാദീശ മുഖാ...പാഹി മായാ ഗോപബാലാ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts