ശ്രീ മഹാഗണപതെ
അഷ്ടോത്തരം
Sree Mahaganapathe (Ashtotharam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനസുരേഷ് പട്ടമന
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:44.
 
ആ...ആ..ആ..ആ...
ശ്രീ മഹാഗണപതേ ...
ശ്രീ മഹാഗണപതേ സുരപതേ
സിദ്ധിവിനായകാ നമോസ്തുതേ (2)
മോദമേകും തുമ്പിക്കരമേ
മോക്ഷമേകും ശ്രീ ശങ്കരസുതനേ
(ശ്രീ മഹാഗണപതേ..)

കാരണനിലയ ശ്രിതജന പൂജിത
കാരണമേ വിശ്വ വന്ദിത ചരണ (2)
കാരണ വിഘ്ന നിവാരണ വരഗുണ
ചക്കുളം വാഴും സുരഗുണ വന്ദ്യ (2)
(ശ്രീ മഹാഗണപതേ..)

വാരണ വദന ഗജമുഖ വരദാ
ശിവശക്തി സംഭവഗുണനിധിയേ (2)
ദേവദേവ ജയവിജയ ഗജാനന
ദേവകുലപതീ വിനയ വിനായക
(ശ്രീ മഹാഗണപതേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts