മായാമരാള
യുദ്ധകാണ്ഡം
Mayamarala (Yudhakandam)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:27.
 
മരാളികേ മായാമരാളികേ
മാനസ്സസരസ്സിൽ മയങ്ങിയുണരും
മായാമരാളികേ


പാതിവിരിഞ്ഞ ദിവാസ്വപ്നത്തിൻ
മാതളകലികയിതാ
മാധവമാസം പുൽകി വിടർത്തിയ
താമരയല്ലിയിതാ
(മരാളികേ..)

വീണു തകർന്ന മുളങ്കുഴൽ മൂളും
വിഷാദഗാനമിതാ
പ്രേമവിരഹിണി നിന്നെത്തേടും
കാമുകഹൃദയമിതാ
(മരാളികേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts