ഹിമഗിരിതനയേ
ദേവീഗീതം - Vol II
Himagirithanaye (Devi Geetham - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:04.

ഹിമഗിരിതനയേ ഹേമലതേ
അംബ ഈശ്വരി ശ്രീലളിതേ
മാമവ (ഹിമഗിരിതനയേ)

സദാപ്രസാദം ചൊരിയും നിന്‍ മിഴികള്‍
കാടാമ്പുഴേശ്വരീ പതിയേണം എന്നില്‍
സസനി നിനിപ പപമഗ
ഗമഗമ പനിമപ ഗമപനിസ
സസനി നിനിപ പപമഗ
ഗമഗമ പനിമപ ഗമപനിസ
സഗഗസ നിസസനി പനിനിപ പമഗമ
പമനിപ സനിഗസ മഗസനിപനിസ
മമഗഗസസനിനി ഗഗസസനിനിപപ
സസനിനിപപമമ ഗമപ ഗമപനി
(ഹിമഗിരിതനയേ)

കിരാതവേഷത്തില്‍ അര്‍ജ്ജുനരുടെ ഗര്‍വ്വം
ശിവേ നിനക്കിന്നും അടക്കാവതല്ലേ?
പാശാങ്കുശധരേ കാരുണ്യക്കടലേ
പൂമൂടലാലംബേ നമിക്കുന്നു ഞാന്‍
സസനി നിനിപ പപമഗ
ഗമഗമ പനിമപ ഗമപനിസ
സസനി നിനിപ പപമഗ
ഗമഗമ പനിമപ ഗമപനിസ
സഗഗസ നിസസനി പനിനിപ പമഗമ
പമനിപ സനിഗസ മഗസനിപനിസ
മമഗഗസസനിനി ഗഗസസനിനിപപ
സസനിനിപപമമ ഗമപ ഗമപനി
(ഹിമഗിരിതനയേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts