മഞ്ഞുപൊഴിയാറായി
കുയിലേ കുയിലേ
Manjupozhiyarayi (Kuyile Kuyile)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമോഹന്‍ സിതാര
ഗാനരചനആശ രമേഷ്
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:58.

മഞ്ഞു പൊഴിയാറായീ മനമിരുട്ടാറായി (2)
കണ്മണി പെണ്മണിയേ കുടിലിൽ മിന്നാരം തേടുകില്ലേ
യെ യെ യേ ഓ ഓ ഓ.തേടുകില്ലേ
(മഞ്ഞു പൊഴിയാറായി..)

മാർഗഴിത്തിങ്കളല്ലേ മാരിവിൽ പൂക്കളല്ലേ
മാനത്തെ അമ്പിളിയായ്
ഇന്നുമീ ചാരത്തണയുകില്ലേ (2)
(മഞ്ഞു പൊഴിയാറായി..)

കാനനച്ചോലയിലും മാനസവീണയിലും
മന്ദ്ര മധുരവുമായ്
എന്നിലെ തന്ത്രികൾ മീട്ടുകില്ലേ (2)
(മഞ്ഞു പൊഴിയാറായി..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts