കണ്ണാ നീ ഓടിവരൂ
കൃഷ്ണ കീർത്തനം
Kanna Nee Odivaru (Krishna Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:53.
 ആ...ആ....ആ...ആ...
കണ്ണാ നീ ഓടിവരൂ ...
കണ്ണാ നീ ഓടിവരൂ
കൺ നിറയെ നിൻ കതിർമുഖം കണ്ടെന്നും മനം കുളിരാൻ
നീലക്കണ്ണാ നീ ഓടിവരൂ
കൺ നിറയെ നിൻ കതിർമുഖം കണ്ടെന്നും മനം കുളിരാൻ
നീലക്കണ്ണാ നീ ഓടിവരൂ

കണ്ണാ നിൻ കളികളൊന്നും അറിയാത്തൊരമ്മ
കണ്ണീരണിഞ്ഞു നിൽക്കും കാലത്തിൻ നിഴലല്ലോ (2)
കണ്ണാ നീ ഓടിവരൂ
കൺ നിറയെ നിൻ കതിർമുഖം കണ്ടെന്നും മനം കുളിരാൻ
നീലക്കണ്ണാ നീ ഓടിവരൂ

കാട്ടുതീയുണ്ടു നീ കുഴൽ വിളിച്ചു
ആരും കാണാത്ത നറുവെണ്ണ കവർന്നെടുത്തു (2)
അമ്പാടിപ്പൈക്കൾക്കും വരം കൊടുത്തു
ഗോപസന്താപമുയർത്തി നീ കുടയണിഞ്ഞു (2)
തൊഴാം കണ്ണാ നീ ഓടിവരൂ
കൺ നിറയെ നിൻ കതിർമുഖം കണ്ടെന്നും മനം കുളിരാൻ
നീലക്കണ്ണാ നീ ഓടിവരൂ
പ മ ഗരി ഗ മ പ ധ നി
കണ്ണാ നീയോടി വരൂ

സ നിസനിധ നി ധനിധപ ധ പധപമ പ ഗമപധനി
പ മപമപ മ ഗമഗമ ഗ രിഗരിഗ നിരിഗമപ..
കണ്ണാ ഓടിവരൂ
കൺ നിറയെ നിൻ കതിർമുഖം കണ്ടെന്നും മനം കുളിരാൻ
നീലക്കണ്ണാ നീ ഓടിവരൂ





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts