വിശ്വമാം ദ്വാരകയില്‍
കൃഷ്ണ കീർത്തനം
Viswamam Dwarakayil (Krishna Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:53.
 
വിശ്വമാം ദ്വാരകയിൽ സത്യമായ് വാഴുന്ന
വിസ്മയം തുണ്യയാകണം കൃഷ്ണാ
(വിശ്വമാം ദ്വാരകയിൽ...)

പൂതനാമോക്ഷമാടി പൂങ്കുഴലൂതിയൂതി
കാളിയശീർഷത്തിൽ കാർമുകിലായവനേ (2)
(വിശ്വമാം ദ്വാരകയിൽ...)

ശ്രീഗുരുവായൂരിൽ നാരായണീയത്തിൽ
പൂന്താനപ്പാനയിൽ ഈയെന്നിലും (2)
മംഗളസുകൃതങ്ങൾ പെയ്തവനേ (2)
കണ്ണാ കൈതൊഴുന്നേൻ ഭഗവൻ നിൻ ചരണം സതതം
(വിശ്വമാം ദ്വാരകയിൽ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts