അറിവുള്ളോരുള്ളത്തില്‍
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Arivullorullathil (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:51.

ആ... ആ... ആ...
അറിവുള്ളോരുള്ളത്തില്‍ ഗുരുവുണ്ടെന്നുള്ളത് സത്യം
ആത്മാക്കളില്‍ കളിയാടും പരനേ എന്നുടെ ഭഗവാനേ...
(അറിവുള്ളോരുള്ളത്തില്‍... )

അകമേ അങ്ങയെ കാണ്‍കേ
മതിമറന്നേ ഞാന്‍ സുഖിക്കുന്നു.. (അകമേ.. )
അതിലും വലുതായൊന്നും
ഈ ഭൂമിയില്‍ കാണുന്നീല... (അതിലും.. )
(അറിവുള്ളോരുള്ളത്തില്‍... )

അങ്ങില്ലാതൊരു നാളും
അടിയനു ജീവിതമൊന്നില്ല.. (അങ്ങില്ലാതൊരു.. )
അതിനാലകമേ എന്നും
കളിയാടുക എന്‍ ഗുരുനാഥാ... (അതിനാലകമേ.. )
(അറിവുള്ളോരുള്ളത്തില്‍... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts