വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | എ വി വാസുദേവന്‍ പോറ്റി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹന കല്യാണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:29.
പാപമെല്ലാമകറ്റും ദിവ്യദര്‍ശനം സാക്ഷാല്‍ ശബരീശന്നരുളീടും ദര്‍ശനം അരുളീടും ദിവ്യദര്‍ശനം [2] ആനന്ദക്കണ്ണീരാല്‍ ശരണം വിളിപ്പൂ നിന് സന്നിധിയെനിക്കെന്നും ശരണാഗതി സ്വാമി... ഉയിരിനും മേലാകും കരുണാസാഗരമേ നിന് തിരുവുടല്‍ കേശാദിപാദം നമിപ്പൂ (പാപമെല്ലാം) പാവമെന്‍ ഹൃത്തടം നിന് പൊന്നമ്പലമേട് അതില്‍ വിളങ്ങിടും കലിയുഗ- കിരണങ്ങള്‍ നീയേ... താരകബ്രഹ്മമേ നിന് പൂജാമലരായും എന്‍ അര്‍ച്ചനാലാപനം ശബരീശകീര്ത്തനം അര്‍ച്ചനാലാപനം ശബരീശകീര്ത്തനം (പാപമെല്ലാം) | |