ഹരിഹരപുത്രനേ
അയ്യപ്പ ഗാനങ്ങൾ വാല്യം XV ( ശരണതരംഗിണി 4)
Hariharaputhrane (Ayyappa Gaanangal Vol XV (Sarana Tharangini 4))
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:26.

ഹരിഹരപുത്രനേ
ഭക്തര്‍ തൊഴും പവിത്രനേ
എന്നയ്യപ്പാ...
അഴലൊഴിഞ്ഞീടുവാന്‍ നീ
നേരായ വഴികാട്ടുകെന്നയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ [2]

മാളികപ്പുറത്തമ്മേ മഞ്ജമാതാവല്ലോ
മഹിഷിതന്‍ മോക്ഷമായവതരിച്ചെന്‍ ദേവീ
എരുമേലിക്കോട്ടയില്‍ വാവരെ നാം നമിക്കയാല്‍
ജാതിഭേതമകറ്റി ഒരുമതന്‍ വഴിനല്‍കും
(ഹരിഹര...)

വില്ലാലെ മഹിഷിക്കും ശാപത്തെ തീര്‍ക്കുമ്പോള്‍
വലഞ്ഞെത്തും സുരര്‍ മുനികള്‍ ദുഃഖത്തെ നീക്കി നീ
നന്നായ് ഗുരുപുത്രന്‍ ഉപദേശം നല്‍കവേ
ഭൂതലത്തില്‍ ഞങ്ങള്‍ക്ക് നീ തന്നെ ഗുരുസ്വാമി
(ഹരിഹര...)

അളവില്ലാ ഭക്തിയോടെ വന്നണയും ഭക്തര്‍ക്കായ്
ദര്‍ശനഭാഗ്യം തരും ശബരീശനാഥനേ
പൊന്നമ്പലമേട്ടില്‍ മകരജ്യോതിയായ് വിളങ്ങും
ഹരിഹരപുത്രനയ്യനയ്യപ്പസ്വാമിയേ
(ഹരിഹര)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts