ശ്രീമഹാദേവോ നമഃ
തുളസീതീർത്ഥം
Sree Mahadevo Nama (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:58:23.



ശ്രീമഹാദേവോ നമഃ
മംഗല്യശ്രീയെഴും ദേവോ നമഃ
കലയും കാലവും ഏകിടും താളം
കവിയും ശൃംഗേ താണ്ഡവമേളം
(ശ്രീമഹാ)

ഗിരിമകള്‍ പൂണുന്ന ദേവ നിന്‍ രൂപം
മിഴിയിലനാരദം കാണേണം...
ശ്രീശൈലവാസന്റെ കാരുണ്യം
ഈ ഭക്തദാസന്റെ നേരേ നീളേണം
ജീവിതം സാഫല്യം നേടേണം
(ശ്രീമഹാ)

ദുരിതനിവാരണ നാഗവിഭൂഷണ
അരികിലെന്നാളും വാഴേണം
താണ്ഡവമാടുന്ന സന്ധ്യകളില്‍
രാഗതാളമായ് ഞാനും മാറേണം
താവകസന്നിധി ചേരേണം
(ശ്രീമഹാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts