ദൈവം പിറക്കുന്നു
സ്നേഹപ്രവാഹം
Daivam Pirakkunnu (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ.ജസ്റ്റിൻ പനക്കൽ
ഗാനരചനസിസ്റ്റർ മേരി ആഗ്നസ് ,ബ്രദർ ജോൺ കൊച്ചു തുണ്ടിൽ ,ഫാദർ മാത്യു മൂത്തേടം ,ബ്രദർ ജോസഫ് പറംകുഴി ,ബ്രദർ മാത്യു ആശാരിപ്പറമ്പിൽ ,ബ്രദർ ജോസ് വേതമട്ടിൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:56.
 

ദൈവം പിറക്കുന്നു മനുഷ്യനായി ബെത്‌ലഹേമിൽ
മഞ്ഞുപെയ്യുന്ന മലമടക്കിൽ
ഹല്ലേലൂയാ..ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും
മധുരമനോഹരഗാനം..
ഹല്ലേലൂയാ..ഹല്ലേലൂയാ...
( ദൈവം പിറക്കുന്നു ...)

പാതിരാവിൽ മഞ്ഞേറ്റീറനായ്
പാരിന്റെ നാഥൻ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണമീട്ടൂ
ദൈവത്തിൻ ദാസരെ ഒന്നു ചേരൂ (2)
(ദൈവം പിറക്കുന്നു ..)

പകലോനു മുൻപേ പിതാവിന്റെ ഹൃത്തിലെ
ശ്രീയേകസൂനുവാമുദയസൂര്യൻ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥൻ (2)
(ദൈവം പിറക്കുന്നു.. )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts