പരഗതി അരുളീടുക നീ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
Paragathi Aruleeduka Nee (Oru Jathi Oru Matham Oru Dhaivam Manushyanu)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനശ്രീനാരായണ ഗുരു
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:33.
PALLAVI



പരഗതി അരുളീടുക നീ പുരഹരാ
ഭഗവാനിതാണ് കര്‍ത്തവ്യം
പരഗതി അരുളീടുക നീ പുരഹരാ
ഭഗവാനിതാണ് കര്‍ത്തവ്യം
ഹര ഹരാ ശിവ പെരുമാനേ
ഹര ഹരാ വെളിയും നിറഞ്ഞ കൂരിരുളും
ഹര ഹരാ ശിവ പെരുമാനേ
ഹര ഹരാ വെളിയും നിറഞ്ഞ കൂരിരുളും
(പരഗതി)
പരഗതി അരുളീടുക നീ

ഇരുളും വെളിയുമിതൊന്നും
പുരളാതൊളിയായ് നിറഞ്ഞ പൂമഴയേ
ഇരുളും വെളിയുമിതൊന്നും
പുരളാതൊളിയായ് നിറഞ്ഞ പൂമഴയേ
അരുളീടുകകൊണ്ടറിയാതരുളീടുന്നേ
ഇതിന്നു വരമരുളേ
അരുളീടുകകൊണ്ടറിയാതരുളീടുന്നേ
ഇതിന്നു വരമരുളേ
(പരഗതി)
പരഗതി അരുളീടുക നീ

അരുളേ നിന്‍ കളിയരുളാല്‍
അരുളീടുന്നീ എനിക്കൊരരുമറയെ
അരുളേ നിന്‍ കളിയരുളാല്‍
അരുളീടുന്നീ എനിക്കൊരരുമറയെ
ഇരുളേ വെളിയേ നടുവാമരുളേ
കരളില്‍ കളിക്കുമൊരു പൊരുളേ
ഇരുളേ വെളിയേ നടുവാമരുളേ
കരളില്‍ കളിക്കുമൊരു പൊരുളേ
(പരഗതി ...)
പരഗതി അരുളീടുക നീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts