പണ്ട് പണ്ടേ
രാഗ വീണ
Pandu Pande (Raaga Veena)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:22.


പണ്ട് പണ്ടേ എന്റെ ഹൃദയം
ഞാന്‍ നിനക്കായ് തന്നല്ലോ
ചേതോ ബിംബമേ ഏകാന്‍ പകരമായ്
എന്നുമീ ചുംബനം മാത്രം
ചൂടുള്ള ചുംബനം മാത്രം
(പണ്ട് പണ്ടേ )

നീയെന്‍ ചാരത്തെത്തും നേരം
നീയെന്‍ മെയ്യില്‍ ചേരും നേരം
നീയെന്‍ ചാരത്തെത്തും നേരം
നീയെന്‍ മെയ്യില്‍ ചേരും നേരം
കരളിന്നിഴയില്‍ ഏതു ഗീതം
മൃദുവായ് അത് നിന്‍ ചെവിയില്‍ മൂളാം
ഉം ...ഉം ...ഉം ...
(പണ്ട് പണ്ടേ )

നീയെന്‍ മൌനം മാറ്റും നേരം
നീയെനുള്ളില്‍ പൂക്കും നേരം
നീയെന്‍ മൌനം മാറ്റും നേരം
നീയെനുള്ളില്‍ പൂക്കും നേരം
കരളിന്‍ വനിയില്‍ ഏതു കാലം
വിരലാല്‍ അത് നിന്‍ ഉടലില്‍ എഴുതാം
വിരലാല്‍ അത് നിന്‍ ഉടലില്‍ എഴുതാം
വിരലാല്‍ അത് നിന്‍ ഉടലില്‍ എഴുതാം
ല ല ല ല ...
(പണ്ട് പണ്ടേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts