വസന്തം വര്‍ണ്ണ സുഗന്ധം
ശ്രുതിലയ തരംഗിണി
Vasantham varna sugandham (Shruthilaya Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവസന്ത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:09.
വസന്തം വര്‍ണ്ണ സുഗന്ധം
വസന്തം വര്‍ണ്ണ സുഗന്ധം
രുചിര രാഗവര തരള തന്തിയണി
വിരഹ വീണകളില്‍ രതി നടനം
വസന്തം വര്‍ണ്ണ സുഗന്ധം
വസന്തം വര്‍ണ്ണ സുഗന്ധം
ആ ...

ഖരഹരിതാഭം പരിമളപൂരം
മലരണി രൂപം നയനോത്സവം
ആ ...
ഖരഹരിതാഭം പരിമളപൂരം
മലരണി രൂപം നയനോത്സവം
കുളിരിളം തെന്നല്‍ തളിരൊളിത്തൊങ്ങല്‍
പുണരവെ പരിഭവദലമര്‍മ്മരം
(വസന്തം)

ആ...

മകര നികുഞ്ജം മകരന്ദ മഞ്ചം
മദന പരാഗ പരിഭൂഷിതം
മകര നികുഞ്ജം മകരന്ദ മഞ്ചം
മദന പരാഗ പരിഭൂഷിതം
അഴകെഴും മാമ്പൂ വനികളില്‍ നിന്നും
ഒഴുകിടും ഇണക്കുയില്‍ കളകൂജനം
(വസന്തം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts